800 രൂപ മുതൽ 1200 രൂപ വരെ ശമ്പളത്തിൽ നിങ്ങളുടെ വീടിനടുത്ത് ജോലി നേടാം |Kerala private job vacancies 2024, kerala local jobs 2024 - JobWalk.in

Post Top Ad

Friday, December 29, 2023

800 രൂപ മുതൽ 1200 രൂപ വരെ ശമ്പളത്തിൽ നിങ്ങളുടെ വീടിനടുത്ത് ജോലി നേടാം |Kerala private job vacancies 2024, kerala local jobs 2024

Kerala private job vacancies 2024,kerala local jobs 2024

800 രൂപ മുതൽ 1200 രൂപ വരെ ശമ്പളത്തിൽ നിങ്ങളുടെ വീടിനടുത്ത് ജോലി നേടാം |Kerala private job vacancies 2024, kerala local jobs 2024

800 രൂപ മുതൽ 1200 രൂപ വരെ ശമ്പളത്തിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ. സാധാരണക്കാരായ ജോലി അന്വേഷകർക്കുള്ള നിരവധി തൊഴിലാവസരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.നിങ്ങളുടെ ജില്ലകളിലോ വീടിനടുത്തുള്ള സ്ഥാപനങ്ങളുള്ള ജോലി നേടാവുന്ന തൊഴിലവസരങ്ങൾ.ജോലി അന്വേഷിക്കുന്ന ഉദ്യാർത്ഥികൾ മാക്സിമം ചുവടെ നൽകിയ പോസ്റ്റ് വായിച്ചു നോക്കുക നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.

🟥  ഹോട്ടലിലേക്ക് നാടൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്

▪️ Cook
▫️ Salary: Starting daily 1000-1200
▫️ Free Food and Accommodation.
Thekkady Restaurant, Kumali, Idukki Dist 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

Phone:9072548180
➖➖➖➖➖➖➖➖➖

🟥  അടൂരിലെ ഷോപ്പിലേക്ക് ചായ, ചെറുകടികൾ എന്നിവ നല്ലരീതിയിൽ ചെയ്യുന്ന ആളെ ആവിശ്യമുണ്ട്
salary :800/day
Cont.7994499524

➖➖➖➖➖➖➖➖

🟥  അടൂരിലെ പ്രശസ്ത ബ്യൂട്ടി സലൂണിലേക്ക് ladys and gents Hair Stylist  ആവശ്യമുണ്ട്. Starting salary 30000 രൂപ മുതൽ
 (മലയാളികൾക്ക് മുൻഗണന)
ശമ്പളവും, സൗജന്യ ഭക്ഷണവും, താമസവും ലഭ്യമാണ്.
contact:9495733083 8089700153
➖➖➖➖➖➖➖➖➖

🟥  Urgently required electrical and plumbing contact company chalakudy
Thirssur

Helper -600 per day
Electrician -1000 per day
Plumber 1000 per day

Accomadation available
Contact number 8086255252
➖➖➖➖➖➖➖

🟥  കോഫി ഷോപ്പിലേക്ക്, പലതരം ചായകൾ, എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്._

▫️Salary: 800/ Day
▫️ Food and Accommodation.
▫️ ജ്യൂസ്, ഷേക്ക്, നറുനീണ്ടി പാൽ സർബത്ത് എന്നിവ അറിയുന്നവർക്ക് മുൻഗണന.

▪️Place: ചെറായി, എറണാകുളം
▪️ Phone: 8547966219, 7559923119
➖➖➖➖➖➖➖➖➖

🟥  എറണാകുളം ബേസ് ചെയ്തു് പ്രവർത്തിക്കുന്ന ഇല്ലിക്കൽ ട്രേഡെഴ്‌സിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബിസിനസ് ഡെവലപ്മെൻറ് ഓഫീസേഴ്സിനെ ആവശ്യമുണ്ട്.

▪️ Business Development Officer
▪️ Qualification : Bachelor's Degree
▪️ Experience : 2-5(yr) FMCG field 

Salary:25,000+ 5000 TA(based on experience)
▪️ Locations: 14 Districts
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ബയോഡാറ്റ ഇമെയിലോ അയക്കുക.  

▪️ : 8129696323
HR Manager: 7510143864
Email: hrellickaltraders@gmail.com

➖➖➖➖➖➖➖➖➖

🟥  H square റെസ്റ്റോറന്റിലേക്ക് വെറൈറ്റി ദോശകളും ഗോതമ്പ് പൊറോട്ടയും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവിശ്യമുണ്ട്

സാലറി : 25000
താമസം ഭക്ഷണം കൊടുക്കും
സ്ഥലം : വടകര, കോഴിക്കോട്
ഫോൺ : +919744859207
➖➖➖➖➖➖➖➖➖➖➖

🟥  ചായ ഉണ്ടാക്കാനും എണ്ണക്കടി ഉണ്ടാക്കാനും പറ്റിയ ഒരാളെ എറണാകുളം കതൃക്കടവിലെ ടി സ്റ്റാളിലേക്ക്  ആവശ്യമുണ്ട്
Salary 700/-
ഭക്ഷണവും താമസ സൗകരിയവും ഉണ്ടായിരിക്കും
9447074597
➖➖➖➖➖➖➖➖

🟥 ഇടുക്കി
തൊടുപുഴ

 ഹോട്ടലിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

1) റെസ്‌റ്റോറന്റ് മാനേജർ - 01 ( 28000/- above )
2) സൗത്ത് ഇന്ത്യൻ ഷെഫ് - 02 ( 25000/- above )
3) ചൈനീസ് മാസ്റ്റർ - 02   ( 21000/- above )
4) സ്നാക്ക്സ് മാസ്റ്റർ - 01   ( 18000/- above )
5) ചൈനീസ് ഹെൽപ്പർ - 02   ( 16500/- above )
06) നിക്കാല - 02   (18000/- above )
07) വെയ്റ്റെർ  03   (15000/- above )
8)  ബില്ലിംഗ്  ( M/F )  ( 15000/- above )
ഭക്ഷണവും താമസവും ലഭ്യമാണ്. ഹോട്ടൽ നേരിട്ടുള്ള നിയമനമാണ്. എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റമുണ്ടാകുന്നതാണ്
       9447237674
       79028 33728

➖➖➖➖➖➖➖➖

🟥  ആവശ്യമുണ്ട്
Date: 29/12/2023
_പ്രൊഫഷണൽ ക്ലീനിംഗ് ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക് Cleaning Staff (Male/ Female) ആവശ്യമുണ്ട്

▫️ Salary:12,000 - 16,000
▫️ Food and Accommodation.

▪️Place: എറണാകുളം
▪️WhatsApp: 7356777297
➖➖➖➖➖➖➖➖➖

🟥  തിരുവല്ലയ്ക്കു സമീപം ഫർണിച്ചർ വർക്ക് ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള  കാർപെൻറ്റേഴ്സിനെ ആവശ്യമുണ്ട്
salary-1200/per day
food and accomodation available
contact  no:9447971690,
8590275144
➖➖➖➖➖➖➖➖