709 രൂപ ദിവസ വേതനത്തിൽ ഹോസ്റ്റലിൽ ജോലി ഒഴിവുകൾ |kerala jobs - JobWalk.in

Post Top Ad

Saturday, December 9, 2023

709 രൂപ ദിവസ വേതനത്തിൽ ഹോസ്റ്റലിൽ ജോലി ഒഴിവുകൾ |kerala jobs

709 രൂപ ദിവസ വേതനത്തിൽ ഹോസ്റ്റലിൽ ജോലി ഒഴിവുകൾ |kerala jobs 


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - കാലിക്കറ്റിലെ ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു, താല്പര്യം ഉള്ളവർ താഴെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടി ചെയ്യുക.

🎯 അറ്റൻഡന്റ് (ഇലക്ട്രിക്കൽ/പ്ലംബിംഗ് കാർപെന്ററി)

യോഗ്യത: പത്താം ക്ലാസ് കൂടെ ITI/ ITC/ തത്തുല്യം
പരിചയം: 3 വർഷം
അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം
ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ദിവസവേതനം: 709 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ11

🎯  സെമി സ്കിൽഡ് മൾട്ടിടാസ്ക‌ിംഗ് "അറ്റൻഡന്റ് (ഫയർ & സേഫ്റ്റി അറ്റൻഡന്റ്/ലിഫ്റ്റ് ടെക്നീഷ്യൻ/ഇലക്ട്രീഷ്യൻ)

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് കൂടെ ഡിപ്ലോമ
പരിചയം: 3 വർഷം
അഭികാമ്യം: ഫസ്റ്റ് - എയ്‌ഡ് സർട്ടിഫിക്കറ്റ്, പരിചയം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ദിവസവേതനം: 709 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 11


🎯 കുക്ക്

പരിചയം: 3 വർഷം
അഭികാമ്യം: സർട്ടിഫിക്കറ്റ് കോഴ്സ്
പ്രായപരിധി: 25 വയസ്സ്
ദിവസവേതനം: 832 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 11

🎯 കുക്ക്( adhoc)

പരിചയം: 3 വർഷം
അഭികാമ്യം: സർട്ടിഫിക്കറ്റ് കോഴ്സ്
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 21,632 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ11

🎯 കെയർ ടേക്കർ (പുരുഷൻ)

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ
പരിചയം: 3 വർഷം
അഭികാമ്യം: പരിചയം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 12

🎯 കെയർ ടേക്കർ (സ്ത്രി)

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ
പരിചയം: 3 വർഷം
അഭികാമ്യം: പരിചയം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം
ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 12

🎯 ഓഫീസ് അസിസ്റ്റന്റ്

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ
പരിചയം: 3 വർഷം
അഭികാമ്യം: പരിചയം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ12

🎯  സൂപ്പർവൈസർ(മെയിന്റനൻസ് -ഇലക്ട്രിക്കൽ/സിവിൽ)

അടിസ്ഥാന യോഗ്യത: ഡിപ്ലോമ
പരിചയം: 5 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13


🎯 സൂപ്പർവൈസർ (അറ്റൻഡന്റ്സ് -ബോയ്സ് ഹോസ്റ്റൽ)

യോഗ്യത:1. ബിരുദം
                  2. ESM
പരിചയം: 3 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

🎯 അറ്റൻഡന്റ് (ഇലക്ട്രിക്കൽ/സിവിൽ)

യോഗ്യത: പത്താം ക്ലാസ് കൂടെ ITI/ ITC/ തത്തുല്യം
പരിചയം: 3 വർഷം
അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം
ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,434 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

🎯  അറ്റൻഡന്റ് ( ഓഫീസ്/ സ്റ്റോർ)

യോഗ്യത :-1. പത്താം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 16,328 രൂപ

ഇന്റർവ്യൂ തിയതി: ഡിസംബർ 13
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ പൂർണ്ണമായും നോക്കുക