കേരള പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം കേരളത്തിൽ 14 ജില്ലകളിലും ജോലി: (LGS)|kerala psc job notification 2023-2024 - JobWalk.in

Post Top Ad

Monday, December 18, 2023

കേരള പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം കേരളത്തിൽ 14 ജില്ലകളിലും ജോലി: (LGS)|kerala psc job notification 2023-2024

Apply now for latest Kerala government jobs 2023-2024| Kerala Public Service Commission last grade servant job notification 2023-2024


കേരള പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം കേരളത്തിൽ 14 ജില്ലകളിലും ജോലി: (LGS)|kerala psc job notification 2023-2024

ഒരു സർക്കാർ ജോലി വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും, അതും നമ്മുടെ നാട്ടിൽ തന്നെ ജോലി നേടിയാലോ, എങ്കിൽ ഇതാ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരള പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് സർവെൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു,കേരളത്തിലെ 14 ജില്ലക്കാർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതാണ്.കേരള പിഎസ്സിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

പോസ്റ്റ്‌ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( LGS)
യോഗ്യത ഏഴാം ക്ലാസ്സ്‌ യോഗ്യത
പ്രായം 18-36 വയസ്സ്
ശമ്പളം 23,000 - 50,200 രൂപ
അപേക്ഷ രീതി ഓൺലൈൻ വഴി

കേരള പി എസ് സി വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( LGS) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട്, 2024 ജനുവരി വരെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)

പ്രായം: 18-36 വയസ്സ് (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 - 50,200 രൂപ


ഉദ്യോഗാർത്ഥികൾ 535/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. വായിച്ച് മനസ്സിലാക്കുക.