ലുലു ഗ്രൂപ്പിൽ ജോലി |ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ - lulu jobs 2023 - JobWalk.in

Post Top Ad

Sunday, November 26, 2023

ലുലു ഗ്രൂപ്പിൽ ജോലി |ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ - lulu jobs 2023

ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ - Lulu hypermarket job vacancy.


കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക്  ഇപ്പോൾ ഇതാ സ്റ്റാഫുകളെ ക്ഷണിക്കുന്നു. സാധാരണക്കാരന് മുതൽ യോഗ്യത ഉള്ളവർക്ക് വരെ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ.
വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.


ലുലു ഗ്രൂപ്പിലേക്ക് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ.

സെക്യൂരിറ്റി
ഇലക്ട്രീഷ്യൻ
പ്ലംബർ
സെയിൽസ്മാൻ/കാഷ്യർ
കുക്ക്
മേക്കർ
ബേക്കർ
ഇറച്ചികാരൻ 
മത്സ്യവ്യാപാരി
തയ്യൽക്കാരൻ

ഡിസൈനർ
അക്കൗണ്ടന്റ്
എക്സിക്യൂട്ടീവ്, 
ഐടി സപ്പോർട്ട് സ്റ്റാഫ്
ആർടിസ്റ്റ്ഫ്രീ വിസയോടുകൂടി വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ ഇന്റർവ്യൂ കേരളത്തിൽ വച്ച് നടക്കുന്നു. കേരളത്തിൽ കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ 28,30 തീയതികളിൽ ആയാണ് ഇന്റർവ്യൂ നടക്കുക

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.

താല്പര്യമുള്ളവർ കളർ പാസ്പോർട്ട് കോപ്പി, ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, കൂടാതെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പതിപ്പുകളും കയ്യിൽ കരുതുക  ഇന്റർവ്യൂ ലൊക്കേഷനും മറ്റു വിവരങ്ങളും ചുവടെ

Jobs at LuLu Abroad WALK-IN INTERVIEW
REPORTING TIME: 9 AM TO 3 PM

KANNUR: 28.11.2023, TUESDAY 
Sadhoo Kalyana Mandapam Thana 

CALICUT: 30.11.2023, THURSDAY 
Aspin Courtyards Opp Lions Park, Beach Road.