വിദേശത്തു നിങ്ങളുടെ സ്വപ്ന ജോലി നേടാം | ലുലു ഹൈപ്പർ ജോലി അവസരങ്ങൾ 2023
വിദേശത്തു ഒരു ജോലി എന്നാ സ്വപ്നം കാണുന്നവർ ആണ് നമ്മൾ എല്ലാരും, നമ്മുടെ നാട്ടിലെ ഒത്തിരി സുഹൃത്തുക്കൾ വലിയ തുക നൽകി ആണ് ഓരോ ജോലിയും വിദേശത്തു നെടുന്നത്, ഇപ്പോൾ ഇതാ നമ്മുടെ ലുലുവിൽ ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാനായി അവസരം വന്നിരിക്കുന്നു.വിദേശത്തു ജോലി അന്വേഷിക്കുന്ന എല്ലാവിധ ആളുകളിലേക്കും ഈ ജോലി ഒഴിവ് മാക്സിമം ഒന്ന് ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
1.സെക്യൂരിറ്റി ജോലി
2.ഇലക്ട്രീഷ്യൻ ജോലി
3.പ്ലംബർ ജോലി
4.സെയിൽസ്മാൻ/കാഷ്യർ ജോലി
5.കുക്ക്
6.മേക്കർ
7.ബേക്കർ
8.ഇറച്ചികാരൻ
9.മത്സ്യവ്യാപാരി
10.തയ്യൽക്കാരൻ
11.ഡിസൈനർ
12.അക്കൗണ്ടന്റ്
13.എക്സിക്യൂട്ടീവ്,
14.ഐടി സപ്പോർട്ട് സ്റ്റാഫ്
15.ആർടിസ്റ്റ്
ഫ്രീ വിസയോട് കൂടെ വിദേശത്തു ഒരു ജോലി നേടാം, നാളെ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കുക. പങ്കെടുക്കുന്നവർ കളർ പാസ്പോർട്ട് കോപ്പി, ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, കൂടാതെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പതിപ്പുകളും കയ്യിൽ കരുതുക ഇന്റർവ്യൂ ലൊക്കേഷനും മറ്റു വിവരങ്ങളും ചുവടെ കൊടുക്കുന്നു
ഇന്റർവ്യൂനു വരേണ്ടേ അഡ്രസ്സ്
കാലിക്കറ്റ് : 30.11.2023,
THURSDAY
Aspin Courtyards Opp Lions Park, Beach Road.