IB യില്‍ സ്ഥിര ജോലി – കേരളത്തിലും അവസരം | Intelligence Bureau IB Recruitment 2022 - JobWalk.in

Post Top Ad

Tuesday, November 1, 2022

IB യില്‍ സ്ഥിര ജോലി – കേരളത്തിലും അവസരം | Intelligence Bureau IB Recruitment 2022


Intelligence Bureau IB Recruitment 2022: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligence Bureau (IB)  ഇപ്പോള്‍ Security Assistant/Executive & Multi-Tasking Staff (General)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1671 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 നവംബര്‍ 5  മുതല്‍ 2022 നവംബര്‍ 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

Intelligence Bureau (IB) Latest Job Notification Details
ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.



HomeLatest JobIB യില്‍ സ്ഥിര ജോലി - കേരളത്തിലും അവസരം | Intelligence Bureau IB Recruitment...
Latest Job
IB യില്‍ സ്ഥിര ജോലി – കേരളത്തിലും അവസരം | Intelligence Bureau IB Recruitment 2022 – Apply Online For Latest 1671 Security Assistant/Executive & Multi-Tasking Staff (General) Examination-2022 Vacancies | Free Job Alert
29 October 2022
0
20
WhatsAppTelegram
കേരളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാം | DRDO CEPTAM Recruitment 2022 – Apply Online For Latest 1061 Stenographer, Administrative Assistant, Store Assistant, Security Assistant,Fire Engine...
ഇന്ത്യന്‍ ഓയില്‍ കേരളത്തില്‍ ജോലി അവസരം | IOCL SR Apprentice Recruitment 2022 – Apply Online For Latest 265 Trade/ Technician Apprentices Vacancies | Free Job...
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Job Vacancies
കേന്ദ്ര പോലീസില്‍ ജോലി നേടാം | 24000 ഒഴിവുകള്‍ | SSC GD Constable Notification 2022 – Apply Online For Latest 24369 Constable (GD) Vacancies | Free...
ഇന്ത്യന്‍ നേവിയില്‍ SSC ഓഫീസര്‍ ഒഴിവുകള്‍ | Indian Navy SSC Officers Recruitment 2022 – Apply Online For Latest 217 Short Service Commission Officer Vacancies |...
Whatsapp-Group-Join1
Intelligence Bureau IB Recruitment 2022
Intelligence Bureau IB Recruitment 2022

Intelligence Bureau IB Recruitment 2022: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligence Bureau (IB) ഇപ്പോള്‍ Security Assistant/Executive & Multi-Tasking Staff (General) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1671 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 നവംബര്‍ 5 മുതല്‍ 2022 നവംബര്‍ 25 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്


Table of Contents 
Important Dates
Intelligence Bureau (IB) Latest Job Notification Details
Intelligence Bureau IB Recruitment 2022 Latest Vacancy Details
Intelligence Bureau IB Recruitment 2022 Age Limit Details
Intelligence Bureau IB Recruitment 2022 Educational Qualification Details
Intelligence Bureau IB Recruitment 2022 Application Fee Details
How To Apply For Latest Intelligence Bureau IB Recruitment 2022?
Essential Instructions for Fill Intelligence Bureau IB Recruitment 2022 Online Application Form
Important Dates
Online Application Commencement from 5th November 2022
Last date to Submit Online Application 25th November 2022
Intelligence Bureau (IB) Latest Job Notification Details
ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Intelligence Bureau IB Recruitment 2022 Latest Notification Details

Organization നെയിം -Intelligence Bureau (IB)

Job Type- Central ഗോവ്ട്

Recruitment Type- Direct റിക്രൂട്ട്മെന്റ്

Advt No-  N/അ

Post Name - Security Assistant/ executive & Multi-Tasking Staff (General)

Examination-2022

Total Vacancy- 1671

Job Location- All Over India

Salary Rs- 21,700 – 69,100

Apply Mode- Online

Application Start 5th November 2022

Official website - https://www.mha.gov.in/