ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, November 1, 2022

ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ


കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ

⭕️പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർരണ്ട് രാവിലെ 11ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.