കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി – യോഗ്യത പത്താം ക്ലാസ്സ്‌ മുതല്‍ | DAE AMD Recruitment 2022 - JobWalk.in

Post Top Ad

Monday, October 31, 2022

കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി – യോഗ്യത പത്താം ക്ലാസ്സ്‌ മുതല്‍ | DAE AMD Recruitment 2022


DAE AMD Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Atomic Minerals Directorate for Exploration and Research (AMD) ഇപ്പോള്‍ Assistant Security Officer (ASO), Junior Translation Officer (JTO) and Security Guard തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 321 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 29 മുതല്‍ 2022 നവംബര്‍ 17 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

Important Dates

Online Application Commencement from 29th October 2022

Last date to Submit Online Application 17th November 2022

in/

DAE AMD Recruitment 2022 Latest Vacancy Details

Atomic Minerals Directorate for Exploration and Research (AMD) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post Name :Junior Translation Officer (JTO)
No. Of Posts - 09 Posts
Assistant Security Officer (ASO)-  38 Posts
Security Guard - 274 Posts
Total 321 Posts