വിവിധ ബാങ്കുകളിൽ വന്നിട്ടുള്ള ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പോസ്റ്റ് പൂർണ്ണമായും വായിക്കുക. അപേക്ഷിക്കുക ജോലി നേടുക.
ആകെ വന്നിട്ടുള്ള ഒഴിവുകൾ വിവിധ ബാങ്കിൽ
1. കലക്ഷൻ ഏജന്റ്,
2. പാർട്ടൈം സ്വീപ്പർ
3. സെക്രട്ടറി
💥 ചെങ്ങളായി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക്
കലക്ഷൻ ഏജന്റ്, പാർട്ടൈം സ്വീപ്പർ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 18.07.2022 തിങ്കളാഴ്ച വൈകുന്നേരം . 5 മണിക്കു മുൻപായി ബേങ്കിന്റെ ഹെഢാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് .
അഡ്രസ്
ചെങ്ങളായി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് ലി. No. C. 101, PO. ചെങ്ങളായി. ശ്രീകണ്ഠാപുരം, (വഴി), കണ്ണൂർ, 670 631,
Ph: 04602 230330, Email:cscbchengalayi@gmail.com
💥 എടക്കാട് ബ്ലോക്ക് ലതർ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ELCO)
സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് സഹകരണ നിയമം 80-ാം വകുപ്പ് പ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ശമ്പളം -15000/
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്വയം കൈപ്പടയിൽ തയാറാക്കിയ അപേക്ഷ കൾ 15,7,2022ന് 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രസ്
എടക്കാട് ബ്ലോക്ക് ലതർ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ELCO) No. K.V. IND (C) 59 വലിയന്നൂർ പി. ഒ. വാരം 670 594, കണ്ണൂർ, Ph: 0497 2721893.