കേരളത്തിൽ വിവിധ ജില്ലകളിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, June 7, 2022

കേരളത്തിൽ വിവിധ ജില്ലകളിൽ ഒഴിവുകൾ


കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ ചുവടെ കൊടുക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. കൊടുത്തിരിക്കുന്ന നമ്പറിലോ, മെയിൽ ഐഡിയിലൊ ബന്ധപെടുക. ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. ജനസേവന കേന്ദ്ര സ്റ്റാഫ്‌
2. NAJATH ജോലി ഒഴിവുകൾ
3. ഷോപ്പ് സെയിൽസ്മാൻ
4. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഒഴിവുകൾ
5. ബ്യൂട്ടീഷ്യൻസ് ഒഴിവ്
6. ANM, GNM നേഴ്സ്
7. അധ്യാപക ഒഴിവ്
8. സീമാസിൽ ഒഴിവുകൾ
9. സ്റ്റാർ ഹോട്ടൽ ജോലി ഒഴിവ്
▪️BUILTTECH, ജോലി അവസരം 
▪️പ്യൂൺ ഒഴിവ് 7, ക്ലാസ്സ്‌ ഉള്ളോർക്കു
▪️ലാബ് ടെക്നീഷ്യൻ
▪️ഹൈസ്‌കൂളില്‍ വിവിധ ഒഴിവ്

🛑 ജോലി ഒഴിവ് 
ജനസേവന കേന്ദ്രത്തിലേക്ക്, അക്ഷയ സെന്ററിലോ, ഓൺലൈൻ സെന്ററിലോ ജോലി ചെയ്തു പരിചയമുള്ളവരെ ആവശ്യമുണ്ട്. ജോലി പരിചയം അനുസരിച്ചു നല്ല സാലറി പ്രതീക്ഷിക്കാം.
സ്ഥാലം, വടക്കാഞ്ചേരി പാലക്കാട്‌ 
വിളിക്കേണ്ട നമ്പർ 9446808016

🛑 NAJATH COLLEGE OF NURSING,ALUVA
Requires Lecturer - Community Health Nursing, Paediatric Nursing & Mental Health Nursing,
0484 2945052, 2605052, najathcon@gmail.com

🛑സെയിൽസ്മാനെ ആവശ്യമുണ്ട്
കരമനയിൽ പ്രവർത്തിച്ചുകൊണ്ടിരി ക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേയ്ക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട്. (കമ്പ്യൂട്ടർ പരിജ്ഞാനം)
94471 45050, 93493 45050

🛑വസ്ത്ര വ്യാപാര സ്ഥാപനത്തിൽ 
ആലുവയിൽ പുതിയതായി ആരംഭിച്ച പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപന
ത്തിലേക്ക് ഫ്ലോർ മാനേജർ, അക്കൗണ്ടന്റ്, സെയിൽസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
99473 51004, 99618 18122.


🛑ബ്യൂട്ടീഷ്യൻസ് ഒഴിവ് 
ഇവാന അടൂരിലേക്ക്
പരിചയസമ്പന്നരായ ലേഡി ബ്യൂട്ടീഷ്യൻസ് ഒഴിവ് സൗജന്യ ഭക്ഷണം, പാർപ്പിടം, ഉയർന്ന ശമ്പളം.
94973 29668, 94957 33083.

🛑ANM, GNM നേഴ്സ് 
 സിൽജീസ് ഇലക്ട്രോലൈസിസ് ക്ലിനിക്കിന്റെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര ക്ലിനിക്കിലേക്ക് പരിചയ സമ്പന്നരായ ANM, GNM വനിത നഴ്സുമാരെ ആവശ്യമുണ്ട്
(പ്രായം: 40 ൽ താഴെ) 75768 78787.
contact@siljyselectrolysis.com