കേരളത്തിൽ നേരിട്ട് ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ ആണ് താഴെ കൊടുക്കുന്നത്.
ഒഴിവുകൾ ചുവടെ
ലോഡിങ് ആൺലോഡിങ്
ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.
ലൊക്കേഷൻ : കോട്ടയം
സാലറി : 660 ( daily wages )
OT ഉണ്ടാകും
താൽപര്യമുള്ളവർ WHATSAPP 7902720002
താമസസൗകര്യം ഉണ്ടാകും
🛑 പിക്ക്-അപ്പ് ബോയ്സ് ജോലി ഒഴിവ്
Urgent hiring_Pick-up Boy
Industry - ലോജിസ്റ്റിക്സ്_ഡെലിവറി
പുരുഷ സ്ഥാനാർത്ഥിക്ക് മുൻഗണന
ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധമാണ് പ്രായം 35 വരെ.
പെട്രോൾ അലവൻസ് 3 രൂപ/കി.മീ
ശമ്പളം 14000/- Esi&Pf നൽകി
Immediate joining
സ്ഥലം - ഇടപ്പള്ളി എറണാകുളം
നേരിട്ടുള്ള നിയമനം_താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 730 614 55 90 എന്ന നമ്പറിൽ ബന്ധപ്പെടുക.
🛑ഗ്ലാസ്സ് , ജിപ്സം വർക്ക്സ്
എറണാകുളത്തേക്ക് ആവശ്വമുണ്ട്
ഇന്റീരിയർ - വർക്കേഴ്സ് & വർക്ക് കോൺട്രാക്ടേഴ്സ്
(ഗ്ലാസ്സ് , ജിപ്സം)
ഭക്ഷണവും താമസവും ലഭ്യമാണ്
Mob: 9496 083 888
🛑 ഹോട്ടൽ ജോലികൾ
ബിരിയാണി, പൊറോട്ട ദോശ, പണികൾ അറിയുന്ന ആൾ ആവശ്യം ഉണ്ട്. തൃശൂർ മണലൂർ. വന്നു പോകാൻ കഴിയുന്നവർ ബന്ധപെടുക. കോൺടാക്ട് 9447599082
🛑 എറണാകുളം ഇടപ്പള്ളിലേക്ക് ചൈനീസ് കുക്കിനെ ഉടൻ ആവശ്യം ഉണ്ട്. ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
നവാസ് :9895909039,+91 99612 55501