പിട്ടാപ്പിള്ളി ഏജൻസിസ് ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Tuesday, June 7, 2022

പിട്ടാപ്പിള്ളി ഏജൻസിസ് ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.


കേരളത്തിലെ തന്നെ നമ്പർ വൺ സ്ഥാപനങ്ങളിൽ ഒന്നായ പിട്ടാപ്പിള്ളി ഏജൻസിസ് വിവിധ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്,ഒഴിവുകളും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക

പിട്ടാപള്ളിൽ ഏജൻസീസ് മറ്റു പ്രമുഖ ഷോപ്പിലേക്ക് കേരളത്തിലുടനീളം ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. ബ്രാഞ്ച് മാനേജർ
2. കാറ്റഗറി മാനേജർ
3. അസിസ്റ്റന്റ് ഫ്ലോർ മാനേജർ.
4. മാനേജ്മെന്റ് ട്രെയിനി.
5. സെയിൽസ് എക്സിക്യൂട്ടീവ്.
6. സെയിൽസ് അസിസ്റ്റന്റ്.
7. അക്കൗണ്ടന്റ്.
8. സർവീസ് കോഡിനേറ്റർ.
9. സപ്പോർട്ടിംഗ് സ്റ്റാഫ്.
10. ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകുന്ന ഗൂഗിൾ ഫോം ലിങ്ക് കയറിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി തിരഞ്ഞെടുത്ത ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.👇🏻
ലിങ്ക്  https://bit.ly/38സ്പോയോ

🛑 പിട്ടാപ്പിള്ളി ഏജൻസിസ് കൊല്ലം ജില്ലയിൽ പുനലൂരിൽ ആരംഭിക്കുന്ന ഏറ്റവും പുതിയ ഷോപ്പിലേക്ക് നിരവധി ജോലി ഒഴിവുകൾ.

യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് മുതൽ ഒഴിവുകൾ.

▪️മാനേജർ
▪️ഫ്ലോർ മാനേജർ.
▪️സർവീസ് കോഡിനേറ്റർ.
▪️സെയിൽസ് സ്റ്റാഫ്.
▪️ അക്കൗണ്ടന്റ്.
▪️ബില്ലിങ് സ്റ്റാഫ്.
▪️ഹെൽപ്പർ.
▪️ ഡ്രൈവർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കുക.
pittappillilcareer@gmail.com
വാട്സാപ്പിൽ ബയോഡാറ്റ അയക്കുന്നവർ. 8606966818