കേരളത്തിലെ എല്ലാ ജില്ലയിലെയും ഏറ്റവും പുതിയ ജോലി ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
🔰 കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഓക്സിജൻ എന്ന ബ്രാൻഡിന്റെ കൊല്ലം ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.
1) സെയിൽസ് കൺസൾട്ട്.
(മൊബൈൽ, ഹോം അപ്ലയൻസസ്, സ്മാൾ.
അപ്ലയൻസസ്
2)അക്കൗണ്ടന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാം.
3)ഗസ്റ്റ് റിലേഷൻ ഓഫീസർ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.
താല്പര്യമുള്ളവർ ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
Career@oxigendigitalshop.com
🔰 കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പ്രവർത്തിക്കുന്ന റോയൽ റെഗൻസിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
1) കോമിസ് 1.
2) റസ്റ്റോറന്റ് വെയിറ്റർ.
എന്നീ ഒഴിവുകൾ വന്നിട്ടുണ്ട്.താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക.
Stay@royaleregency.com
🔰 കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഡിഫൻസ് പ്രീ ട്രെയിനിങ് അക്കാദമിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടൈപ്പിസ്റ്റ് ഓഫീസ് സ്റ്റാഫ് എന്നീ ഒഴിവുകളിൽ ആണ്.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡേറ്റ അയക്കുക.
defencecareer@gmail.com
🔰 എസ് ഭാരത് വെഡിങ് കളക്ഷൻ എന്ന സ്ഥാപനത്തിലേക്ക് ചീഫ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ചാർട്ടേഡ് അക്കൗണ്ടന്റ്മാർക്ക് അപേക്ഷിക്കാം.
ഇപ്പോൾ തന്നെ അപേക്ഷിക്കുക.
career.yesbharath@gmail.com