ഡാറ്റാ എൻട്രി ജോലി ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ, - JobWalk.in

Post Top Ad

Monday, June 13, 2022

ഡാറ്റാ എൻട്രി ജോലി ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ,


കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ, ഓരോ ഒഴിവും വായിക്കുക, ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

💢 ഡാറ്റാ എൻട്രി ജോലി നേടാം 
പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ അപേക്ഷകൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കാസർകോട് ഐസിഡിഎസ് പരിധിയിൽ താമസിക്കുന്നവരാവണം. ഡാറ്റാ എൻട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും. കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 11ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തിൽ.

💢 സ്പോർട്സ് കോർഡിനേറ്റർ നിയമനം.
വയനാട് ജില്ലയിൽ ജില്ലാ സ്പോർട്സ് കോർഡിനേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 17 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
വയനാട് ജില്ലയിൽ ഗവ. സ്കൂളുകളിൽ 5 വർഷം സേവനം പൂർത്തിയാക്കിയ കായികാദ്ധ്യാപകർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള അധ്യാപകർ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രധാന അദ്ധ്യാപകന്റെ സേവന സാക്ഷ്യപത്രം സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.

💢സെയിൽസ് എക്സിക്യൂട്ടീവ് 
ഉടൻ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Company-Apple Associates

Product- Apple Ziya Beauty Soap
എക്സ്പീരിയൻസ്: 2 to 3 years.
10th, +2 Salary+ TA+ DA
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 
+91 7306907708

💢 ഡ്രൈവിംഗ് അറിയാവുന്ന വര്‍ക്കിംഗ് പാര്‍ട്ണറെ ആവശ്യമുണ്ട്
കരുനാഗപ്പള്ളി ക്കാര്‍ക്ക് മുന്‍ഗണന
താത്പര്യമുള്ളവര്‍ അറിയിക്കുക
8547639427 സ്വന്തമായി കാർ(മാരുതി ആൾട്ടോ, 800) ഉള്ളവർക്ക് മുൻഗണന
വിളിച്ചു ഉറപ്പാക്കുക

💢 TATA MOTORS KASARGOD- KVR HIRING.
Customer advisors
Location: Kasargod & Kanhangad
Salary: Best in industry
Work time: 9am to 6pm)
Freshers can apply
Share your resume to hr.ksd@kvrtata.com
WhatsApp: 9995266288

💢 VACANCY FOR GRAPHIC DESIGNER
POST: GRAPHIC DESIGNER
GENDER: MALE
AGE: 20-35
EXPERIENCE: 0-2 YEARS
JOB LOCATION: EDAPPALLYKOTTA, PANMANA
CONT. +918078067134

💢 രാജഗിരി ഹോസ്പിറ്റൽ ജോലി.

BSc നഴ്സിങ്ങ് കഴിഞ്ഞവർ ആരെങ്കിലുമുണ്ടെങ്കിൽ രാജഗിരി ഹോസ്പിറ്റലിൽ മാർക്ക് ലിസ്റ്റുമായി കോണ്ടാക്ടുചെയ്യുക. 25000 രൂപ മാസ സാലറിയിൽ 25 പേരെ എടുക്കുന്നു.
Enquiry :0484 290 5000, 0484 718 4000
mail@rajagirihospital.com
Location : Ernakulam
Christian Management