ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Wednesday, June 1, 2022

ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ


പ്രമുഖ സ്ഥാപനമായ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ കേരളത്തിലെ നിരവധി ഷോറൂം മുകളിലേക്ക് ആയി ജോലി ഒഴിവുകൾ. ഓരോ ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.

സെയിൽസ്മാൻ ട്രെയിനി.
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പ്ലസ് ടു. ശമ്പളം മാസം 15,000 മുതൽ 20,000 രൂപ വരെ.

സെയിൽസ്മാൻ.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു. ശമ്പളം മാസം 25,000 മുതൽ 35,000 രൂപവരെ.

റിസപ്ഷനിസ്റ്റ് ടെലി കോളർ 
യുവതികൾക്ക് അപേക്ഷിക്കാം.
ശമ്പളം15000 മുതൽ ഇരുപതിനായിരം രൂപ വരെ. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു.

കമ്പ്യൂട്ടർ ഓപ്പറേറ്റർ.
എക്സ്പീരിയൻസ് ആവശ്യമില്ലാത്ത ജോലി ഒഴിവ്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി. ശമ്പളം മാസം ഇരുപതിനായിരം മുതൽ 25000 രൂപ.

ഷോറൂം മാനേജർ.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു. ശമ്പളം മാസം 35000 മുതൽ 50,000 രൂപ വരെ.

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പുതുതായി ആരംഭിക്കുന്ന വടക്കാഞ്ചേരി ഷോറൂമിലേക്ക് ആണ് വേക്കൻസികൾ.

ഇന്റർവ്യൂ വഴിയാണ് നിയമനം.
ഇന്റർവ്യൂ നടക്കുന്നത് 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 30 മുതൽ ഒരുമണിവരെ.ഇന്റർവ്യൂ ലൊക്കേഷൻ കോർപ്പറേറ്റ് ഓഫീസ് ഡോർ നമ്പർ 25/22 17 മംഗളോദയം ബിൽഡിംഗ് സ്വരാജ് റൗണ്ട് സൗത്ത് തൃശൂർ.
hr@chemmanurinternational.com