എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി - JobWalk.in

Post Top Ad

Thursday, May 26, 2022

എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി


പ്രതിരോധ മന്ത്രാലയത്തിനു കീഴിയുള്ള കന്റോൺമെന്റ് ബോർഡ്ല്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം എട്ടാം ക്ലാസ്സ്‌ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Medical Officer, Clerk, Fireman, Barrier Guard, X-Ray Technician, Mazdoor, Valveman & Safaiwalas തുടങ്ങിയ തസ്തികകള്‍ മൊത്തം 13 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 15 ജൂലൈ 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.


ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cantonment Board Kasauli Recruitment 2020 Latest Notification details

Organization Name-
Cantonment Board Kasauli

Job Type- Central Govt

Recruitment Type- Direct Recruitment

Advt No- No.CBK/ESTT/3CB1 – 357

Post Name- Medical Officer, Clerk, Fireman, Barrier Guard, X-Ray Technician, Mazdoor, Valveman & Safaiwalas

Total Vacancy- 13

Job Location- All Over Kasauli [HP]

Salary- Rs.15,600 -39,100

Apply Mode- Online

Application Start 20th March 2020
Last date for submission of application 15th July 2020

Official website https://www.canttboardrecruit.org/