സ്കൂളിൽ ജോലി നേടാം നിരവധി അധ്യാപക ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, May 25, 2022

സ്കൂളിൽ ജോലി നേടാം നിരവധി അധ്യാപക ഒഴിവുകൾ


വിവിധ സ്കൂളുകളിൽ വന്നിട്ടുള്ള അധ്യാപക ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പോസ്റ്റ്‌ വായിക്കുക, കൊടുത്തിരിക്കുന്ന സ്കൂളിൽ അന്വേഷിക്കുക. ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക.
Nb:പണം കൊടുത്ത് ജോലി വാങ്ങാൻ ആവിശ്യപെടുന്നുണ്ടെകിൽ പരാതി നൽകുക 

വേങ്കവിള
രാമപുരം ഗവ. യു.പി.എസിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30
 
കല്ലമ്പലം 
നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ മൂന്ന് അധ്യാപകരുടെയും എച്ച്.എസ്. വിഭാഗത്തിൽ കണക്ക്, മലയാളം ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും ഒരു എഫ്.ടി.എമ്മിന്റെയും ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30-ന്.

വക്കം
 ഗവ. എൽ.പി.ജി. സ്കൂളിൽ നിലവിലുള്ള നാല് എൽ.പി.എസ്.ടി. ഒഴിവിലേക്കുള്ള താത്‌കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 27-ന് രാവിലെ 11.30-ന് സ്കൂളിൽവെച്ച് നടത്തുന്നു. 8592085953. 9447017391.

കിളിമാനൂർ 
പേരൂർ വടശ്ശേരി ഗവ.യു.പി. സ്കൂളിൽ എൽ.പി.വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11.30-ന്. 
 
തോട്ടയ്ക്കാട്
തോട്ടയ്ക്കാട് ജി.എൽ.പി.എസിൽ എൽ.പി.എസ്.ടി. യുടെ ഒഴിവുകളുണ്ട്. അഭിമുഖം 27ന് രാവിലെ 10.30 ന് സ്കൂളിൽ.

നഗരൂർ 
ഗവ.വി.എസ്.എൽ.പി.എസിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30ന് സ്‌കൂളിൽ. 

മടവൂർ 
സി.എൻ.പി.എസ്. ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ. 
 
വെള്ളല്ലൂർ
വെള്ളല്ലൂർ ഗവ.എൽ.പി.എസിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10.30-ന്.