ഗ്രീൻലൈഫ് ഹൈപ്പർമാർകെറ്റ്, ജോലി ഒഴിവുകൾ,മറ്റു ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, May 19, 2022

ഗ്രീൻലൈഫ് ഹൈപ്പർമാർകെറ്റ്, ജോലി ഒഴിവുകൾ,മറ്റു ജോലി ഒഴിവുകൾ


Greenlife Hypermarket, Adichira, Thellakom is looking for suitable candidate for the following posts:

1) ബില്ലിങ് /പാർച്ചേസ് എൻട്രി സ്റ്റാഫ്‌ - Male

 Basic qualification-+2 or above with computer knowledge. Two shifts are available-9-6 & 12-9 (should be flexible with the time). Salary-8000/- + incentive for freshers, for experienced person-negotiable. Candidate preferred near to the workspace. Minimum 1 year to stay with us.
Age below 40 yrs

2) ഹോം ഡെലിവറി സ്റ്റാഫ്‌ -Male Preferred.
2 wheeler/four wheeler license required. Basic qualification10th standard & above. Shift -morning shift (9-6). Salary-8000/-+ overtime for extra hours+incentive. Candidate residing near to workspace, preferred. Minimum 1 year to stay with us. Age-no bar

Interested candidates mail your updated resume to ecktm1@gmail.com

🔰 ECKTM Interview Alert
Company Name:BLUEWAVE INTERIORS, Kumaranalloor, Kottayam
We are looking for eligible female candidate for the post of ഓഫീസ് അഡ്മിൻ in our company.
QUALIFICATION: ANY PG/UG DEGREE (with basic computer knowledge)
EXPERIENCE: 6 months - 2 yrs
AGE LIMIT: Below 35 yrs
JOB LOCATION: Kumaranalloor, Kottayam
SALARY: 10k-18k (Based on experience
Interested candidates mail your updated resume to ecktm2@gmail.com

🔰 കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് സ്പെഷ്യൽ എജ്യുക്കേറ്റർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ആയുർവ്വേദ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
മെയ് 23 ന് രാവിലെ 10 ന് ജില്ലാ ജില്ലാ മെഡിക്കൽ ഓഫീസിൽ
(ഐ.എസ്.എം) നടക്കുന്ന
കൂടിക്കാഴ്ചയിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം പങ്കെടുക്കണം.

⭕️കാസർകോട്: ഫിഷറീസ് വകുപ്പ് ജില്ലയിൽ 2022 വർഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടൽരക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ്ഗാർഡുകളെ ദിവസവേത- നാടിസ്ഥാനത്തിൽ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം പ്രതികൂല കാലാവസ്ഥയിൽ കടലിൽ
നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.
ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്നും
പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മുൻഗണന.

താല്പര്യമുളളവർ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാർകാർഡ് പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, കീഴൂർ, കാസർകോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം.