ബാംഗ്ലൂർ, & കേരള ജോലി ഒഴിവുകൾ, ഹെൽപ്പർ തുടങ്ങി സെയിൽസ്, ഡെലിവറി ഹെൽപ്പർ, ഓഫീസ് ജോലി, സാധാരണ ജോലികൾ - JobWalk.in

Post Top Ad

Monday, April 11, 2022

ബാംഗ്ലൂർ, & കേരള ജോലി ഒഴിവുകൾ, ഹെൽപ്പർ തുടങ്ങി സെയിൽസ്, ഡെലിവറി ഹെൽപ്പർ, ഓഫീസ് ജോലി, സാധാരണ ജോലികൾ

🔰ജോലി ഒഴിവ്
മുടപ്പല്ലൂരിലുള്ള ഒരു പ്രമുഖ ഹാർഡ്‌വെയർ ഷോപ്പിലേക്ക് മുൻപരിജയം ഉള്ള (പുരുഷൻ)കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫ്‌, സെയിൽസ് മാൻ, സെയിൽസ് ഗേൾസ് എന്നി ഒഴുവുകളിലേക്ക് ആളുകളെ ആവിശ്യം ഉണ്ട്.താല്പര്യം ഉള്ളവർ 7510600801 എന്ന നമ്പറിൽ വിളിക്കുക

🔰 അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു.
09/04/22
പുതുക്കോട് പഞ്ചായത്തിൽ
 എം ജി എൻ ആർ ജി എസ് ഓഫീസിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ ഈ മാസം 12 വൈകുന്നേരം 4 ന് മുമ്പായി പഞ്ചായത്താഫീസിൽ അപേക്ഷിക്കണം.

🔰 ജോലി ഒഴിവ്
സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രമുഖ വിതരണക്കാരായ NMK സൂപ്പർ ഏജൻസീസിന്റെ പാലക്കാട്‌ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്കും റീജിയണൽ ഓഫീസിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

🔹ഓഫീസ് അസിസ്റ്റന്റ്
🔹ഹോൾസെയിൽ & റീട്ടെയ്ൽ സെയിൽസ് അസിസ്റ്റന്റ്

Qualification : +2, Computer 
താല്പര്യമുള്ളവർ ചുവടെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
7902 363 363 / 6282 817 738
NMK Super Agencies
Lottery wholsale distributor
Ho : Sulthan Bathery
Branches All Over Kerala

🔰 ഡെലിവറി ഹെൽപ്പർ
കളമശേരി ക്ലാസി ഫർണിച്ചറിന്റെ ഷോറൂമിലേക്ക് ഡെലിവറി ഹെൽപ്പറെ ആവശ്യമുണ്ട്. സാലറി: 13000 - ₹14000
താമസം സൗജന്യം. 9072120066

🔰ബാംഗ്ലൂർ ജോലി ഒഴിവുകൾ 

 URGENT REQUIREMENTS in Bangalore

CLEANERS-2 person
KITCHEN HELPER- 2 person
WAITERS-2 person
RESTAURANT MANAGER -1 person

FOOD AND ACCOMMODATION AVAILABLE SALARY-8000-25000
Contact number - 8217678216