എസ് മാർട്ട് ഹെപ്പർ മാർക്കറ്റ് ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, April 7, 2022

എസ് മാർട്ട് ഹെപ്പർ മാർക്കറ്റ് ജോലി ഒഴിവുകൾ

1)ബില്ലിംഗ് സ്റ്റാഫ് 

വനിതകൾക്ക് മാത്രം അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ള ബില്ലിംഗ് രംഗത്ത് മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർക്ക് മിനിമം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.

2) സെയിൽസ് സ്റ്റാഫ് 

വനിതകൾക്ക് മാത്രം അപേക്ഷിക്കാം. 
യോഗ്യത: പ്ലസ്ടു, സെയിൽസ് രംഗത്ത് മിനിമം ആറ് മാസത്തെ എക്സ്പീപീരിയൻസ് ഉള്ളവർക്ക് മുൻഗണന.

3)ഹെൽപ്പർ ബോയ് 

യോഗ്യത: SSLC, 30 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Job location; Nedubbasserry, Alappuzha

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ഇ മെയിൽ ചെയ്യുക.

smarthypermarkethr@gmail.com