കേരളത്തിലെ പ്രമുഖ സ്ഥാപനമായ സ്വപ്ന വെഡിങ്‌സ് പുതിയ ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Monday, April 18, 2022

കേരളത്തിലെ പ്രമുഖ സ്ഥാപനമായ സ്വപ്ന വെഡിങ്‌സ് പുതിയ ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ.


ഒഴിവുകളും യോഗ്യതകളും തുടങ്ങിയ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

1)സെയിൽ സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2)ഫ്ലോർ മാനേജർ.
പുരുഷന്മാർ മാത്രം അപേക്ഷിക്കാവുന്ന ഒരു പോസ്റ്റാണിത് കുറഞ്ഞത് 4 വർഷത്തെ പരിചയംഉള്ളവർക്ക് മുൻഗണന.

3)ക്ലീനിംഗ് സ്റ്റാഫ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു പോസ്റ്റാണിത്.

4)കാഷ്യർ.
 പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം കുറഞ്ഞത് 2 വർഷത്തെ പരിചയം.

5)അക്കൗണ്ടന്റ്.
 പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം
 കുറഞ്ഞത് 3 വർഷത്തെ പരിചയം.

6)ബില്ലിംഗ് സ്റ്റാഫ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ജോബ് ലൊക്കേഷൻ -എരമല്ലൂർ (പുതിയ ബ്രാഞ്ച്).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
careerswapnawedding@gmail.com കോൺടാക്ട് നമ്പർ -0478 2990499.