നാട്ടിൽ തൊഴിൽ നോക്കുന്നവർക്ക് അവസരം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാം - JobWalk.in

Post Top Ad

Monday, April 18, 2022

നാട്ടിൽ തൊഴിൽ നോക്കുന്നവർക്ക് അവസരം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാം


ഒഴിവുകൾ വായിച്ചു നോക്കി നിങ്ങൾക്ക് അവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകൾ താഴെ കൊടുക്കുന്നു.

കേരളത്തിലെ പ്രമുഖ സ്ഥാപനമായ മൊസാർട്ട് ഹോംസ് ലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

1)സർവീസ് മാനേജർ.
2)സെയിൽസ് എക്സിക്യൂട്ടീവുകൾ.
കേരളത്തിലെ എല്ലാ ജില്ലയിലും ഒഴിവുകൾ ലഭ്യമാണ്.
എല്ലാ ജില്ലയിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്ക്കുക: digitalsalestiptop@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

മലപ്പുറത്തെ ഒരു ക്ലീനിക്കിലേക്ക് ഉടനെ ആവശ്യമുണ്ട്
യോഗ്യത : GNM, ANM, Pharmacy assistant.
ജോലി സമയം : 9 മണിക്കൂർ.
ശമ്പളം : 10000 - 18000.
താമസവും ഭക്ഷണവും.
വിളിക്കുക : 9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം).
Food and accommodation available, Salary 10000/-, petrol allowance.
 9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 ആവശ്യമുണ്ട്
കാൽ നൂറ്റാണ്ടിലേറേക്കാലമായി ചാരുംമൂട് പ്രവർത്തിച്ചു വരുന്ന ഫർണീച്ചർ നിർമ്മാ ണ വിതരണ കമ്പനി പുതിയതായി തുടങ്ങിയ ഡിസൈൻ ഡോർ നിർമ്മാണ യൂണിറ്റിലേക്ക് INVESTORSനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://wa.me/918075198195
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൂട്ട്സ് ഹോൾസെയിൽ കമ്പനിയിലേക്ക് റൂട്ട് വാൻ സെയിൽസ്മാനെ ആവശ്യം ഉണ്ട്..
Food& ആകോമടേഷൻ
ആകർഷക സാലറി
എക്സ്പീരിയനസുള്ള
വർ call...9656985020
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ബ്ലോസം മോട്ടോർസ് ടിവിഎസ് ഡീലറിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
യോഗ്യത പ്ലസ് ടു/ മുകളിൽ.
ലൊക്കേഷൻ : കല്ലമ്പലം.
താല്പര്യം ഉള്ളവർ നിങ്ങളുടെ CV അയയ്‌ക്കുക: admin@blossomtvs.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

എബി അജ്മൽബിസ്മി എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.. ഒഴിവുകൾ ചുവടെ നൽകുന്നു.
1)അസിസ്റ്റന്റ് സ്റ്റോർ മാനേജർ - 3 ഒഴിവുകൾ.
ഒരു റീട്ടെയിൽ സ്റ്റോറിൽ 3-4 വർഷത്തെ പരിചയമുള്ള ഡിപ്ലോമ/ബിരുദധാരികൾക്ക് അപേക്ഷിക്കാം.

2)സ്റ്റോർ മാനേജർ - 3 ഒഴിവ്.
ഒരു റീട്ടെയിൽ സ്റ്റോർ, ഹൈപ്പർ മാർക്കറ്റുകൾ മുതലായവയിൽ 5-6 വർഷത്തെ പരിചയമുള്ള ഡിപ്ലോമ/ബിരുദധാരികൾക്ക് അപേക്ഷിക്കാം.

3)അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
അക്കൗണ്ട്സിൽ കുറഞ്ഞത് 2-3 വർഷത്തെ പരിചയമുള്ള ബികോം ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ജോബ് ലൊക്കേഷൻ -കൊച്ചി.
താല്പര്യം ഉള്ളവർ ബിയോഡാറ്റ അയക്കുക.
ഇമെയിൽ: careers@bismigroup.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️