കേരളത്തിൽ ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നിരവധി തൊഴിൽ അവസരങ്ങൾ - JobWalk.in

Post Top Ad

Sunday, April 17, 2022

കേരളത്തിൽ ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നിരവധി തൊഴിൽ അവസരങ്ങൾ


ഒഴിവുകൾ ചുവടെ ചേർക്കുന്നു.

🛑 സോഷ്യൽ വർക്കർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി45
അവസാന തീയതി ഏപ്രിൽ 20.
വിലാസം: ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം.

🛑 അപേക്ഷ ക്ഷണിക്കുന്നു
തൊടുപുഴ സർവീസ് സഹകരണ
ബാങ്കിന്റെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന നീതി മെഡിക്കൽ സ്റ്റോറിൽ ഒഴിവുള്ള ഫർമസിസ്റ്റ് തസ്തികയിൽ
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ ബയോ ഡാറ്റയും
യോഗ്യത സർട്ടിഫിക്കറ്റും ഉൾപ്പെടെ ബാങ്കുമായി ബന്ധപ്പെടുക
ഫോൺ 04862 222318, 226318
ADDRESS
THODUPUZHA SERVICE

ADDRESS
THODUPUZHA SERVICE
CO OPERATIVE BANK LTD NO.969
THODUPUZHA P O IDUKKI
DISTRICT,KERALA
Email:tscb969@gmail.com

🛑 പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽഡ് ലേബർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത; ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ ബിരുദം. ഫെലോഷിപ്: പ്രതിമാസം 12,000 രൂപ. 
പ്രായം: 2022 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല.
പട്ടികജാതി, പട്ടികവർഗ പിന്നാക്ക
വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കും. താൽപ്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം 20ന് രാവിലെ പത്തിനുള്ള കൂടിക്കാഴ്ചയ്ക്ക് എത്തണം.

🛑 ശ്രീശബരീശ കോളേജിൽ
കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ യുജിസി യോഗ്യതയുള്ളവരും കോളേജിയറ്റ് എഡ്യൂക്കേഷൻ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷകൾ മാനേജർ, ശ്രീശബരീശ കോളേജ്, കരിനിലം പിഒ, മുരിക്കുംവയൽ 686513 എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി മെയ് 13, God: 04828 278560. ഇമെയിൽ: sreesabareesacollege@gmail.com

🛑 ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോപ്പതി) പരിധിയിൽ ഒഴിവുള്ള ഫാർമസിസ് തസ്തികകളിൽ ദിവസ
വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻസിപി/സിസിപി (ഹോമിയോ) കോഴ്സ് വിജയിച്ചവർ യോഗ്യത തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പുമായി 19ന് പകൽ 11ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോൺ: 047722 62609, 2962609

🛑 കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
മണ്ണഞ്ചേരി റീജിയണൽ സെന്ററിൽ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ലക്ചററുടെ ഒഴിവിലേക്ക് അധ്യാപക ഒഴിവ്.
താല്പര്യം ഉള്ളവർ uitmncri@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം

🛑 WALK-IN INTERVIEW
MANAPPURAM FINANCE LIMITED
JUNIOR ASSISTANT - RELATIONSHIP EXECUTIVE
Eligibility
Age : Below 25 years
Qualification: Any graduation with 40% marks aggregate
Required Documents
10 & 12th mark sheets
Degree certificates ID proof copy
Latest passport size photo
Job Location : Your nearest
Time Manappuram Branch : 9:00 AM - 4:00 PM , Apply Before : 16-04-2022
TOLL-FREE NO. 1800 420 2233
www.manappuram.com