റോയൽഎൻഫീൽഡ് കേരളത്തിലെ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Thursday, April 14, 2022

റോയൽഎൻഫീൽഡ് കേരളത്തിലെ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.


ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ
പ്രമുഖ വാഹന നിർമാതാക്കളായ റോയൽഎൻഫീൽഡ് കേരളത്തിലെ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.

ഒഴിവുകൾ 

1.ജനറൽ മാനേജർ സെയിൽസ് & സർവീസ്.
2.ഷോറൂം എക്സിക്യൂട്ടീവുകൾ (F/M).
3.ഫീൽഡ് എക്സിക്യൂട്ടീവുകൾ

4.ഡാറ്റാ എൻട്രി ഓപ്പറേറ്റർ / എക്സിക്യൂട്ടീവ് ഗിയേഴ്സ് & ജിഎംഎ എക്സിക്യൂട്ടീവ്
5.സർവീസ് ഹെഡ്
6.CRM
7.ഫ്ലോർ സൂപ്പർവൈസർ.
8.ബോഡി ഷോപ്പ് ഇൻചാർജ്.
9.സ്പെയർ മാനേജർ.
10.ഫൈനൽ ക്വാളിറ്റി ഇൻസ്പെക്ടർ.
11.ട്രെയിനി ടെക്നീഷ്യൻസ്
12.സെയിൽസ്/റീട്ടെയിൽ മാനേജർ
13.CRM/ടെലി വെബ് എക്സിക്യൂട്ടീവ് രജിസ്ട്രേഷൻ & ഇൻഷുറൻസ് കോർഡിനേറ്റർമാർ
14.ഡെലിവറി കോർഡിനേറ്റർ
15.വർക്ക്ഷോപ്പ് മാനേജർ
16.CRE & ടെലി കോളർമാർ
17.വാറന്റി ഇൻചാർജ്
18.സ്പെയർ പാർട്സ് അസിസ്റ്റന്റ്
19.Pdi ഇൻചാർജ് & ടെക്നീഷ്യൻസ്
20.എക്സിക്യൂട്ടീവ്:
21.അക്കൗണ്ടന്റ് കാഷ്യർ
22.എച്ച്ആർ എക്സിക്യൂട്ടീവ്.

തുടങ്ങി നിരവധി ഒഴിവുകളാണ് ഈയൊരു സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജോബ് ലൊക്കേഷൻ -കണ്ണൂർ &തലശ്ശേരി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഫോട്ടോ സഹിതം ബയോഡാറ്റ ചുവടെ കാണുന്ന അഡ്രസ്സിലേക്ക് അയക്കുക.
ഇമെയിൽ: hrsharplinemotosport@gmail.com

ഉദ്യോഗാർത്ഥികൾ മികച്ച ഓട്ടോമൊബൈൽ വ്യവസായ പശ്ചാത്തലമുള്ള ബിരുദധാരികളോ അതിനു മുകളിലോ ആയിരിക്കണം.

ഇന്റർവ്യൂ വിശദവിവരങ്ങൾ.
Date: 19-04-2022 Time: 10 AM-4PM
Venue: M/S SHARPLINE MOTOSPORT
RE Tower, Central jail road
Podikkundu, Kannur, Kerala-670004.