കേരള സ്‌റ്റേറ്റ് ഐടി മിഷനിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം - JobWalk.in

Post Top Ad

Monday, April 4, 2022

കേരള സ്‌റ്റേറ്റ് ഐടി മിഷനിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റ് മിഷൻ കോർഡിനേറ്റർ

യോഗ്യത

അംഗീകൃത സ്ഥാഥാപനങ്ങളിൽ നിന്നുള്ള എംസിഎ /എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഐടി യിലും അനുബന്ധ മേഖലകളിലും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം

പ്രാജക്ട് മാനേജർ

ബി ഇ / ബിടെക് / എംസിഎ ; എബിഎ
ഇൻഫർമേഷൻ ടെക്നോളജി സ്ഥാപനങ്ങളിൽ 8 വർഷത്തെ പ്രവൃത്തി പ്രവൃത്തി പരിചയം

സോഫ്റ്റ് വെയർ എൻജിനീയർ

ഈസി/ഐ ടി / സിഎസ് എന്നിവയിൽ ബി ഇ അല്ലെങ്കിൽ ബിടെക് 

PHP സോഫ്റ്റ് വെയറിലും MySQL ഡാറ്റാബേസിലും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം

ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോൺഡ് ചെയ്ത നിർദ്ദിഷ്ട അപേക്ഷ ഫോറത്തിലാണ് അപേക്ഷിക്കണ്ടത്.